ആമ്പൂർ ചിക്കൻ ബിരിയാണി
കാശ്മീരി ഉണക്കമുളക് - 12
( കുതിർത്തതിനു ശേഷം അരച്ചു വയ്ക്കുക. )
കൈമാ അരീ - 1 kg
(ജീരകശാല അരീ)
കഴുകിയതിനു ശേഷം 1/2 മണിക്കൂർ കുതിർത്തു വയ്ക്കുക.
പാനിൽ
വെജിറ്റബിൾ Oil. _ 1/2 Cup
നെയ്യ് - 3 Sp
ചൂടാക്കുക.
ഏലക്ക. - 10
ഗ്രാമ്പൂ - 10
പട്ട. - 4
തക്കോലം - 3
മൂപ്പിക്കുക .
സവാള. (Sliced) _ 4
ഉപ്പ് - 1 Sp
Brown Colour ആകുന്നതു വരെ വഴറ്റുക.
Garlic Paste. - 5 Sp
Ginger Paste - 5 Sp
വഴറ്റുക .
അരച്ചു വച്ച Chilli Paste ചേർത്ത് ഇളക്കുക.
തക്കാളി - 2
പുതിനയില. _ 10
മല്ലിയില. _ 1/2 Cup
വഴറ്റുക.
Chicken. _ 1 kg
നാരങ്ങാനീര് - 1/2 Sp
തൈര് - 1/2 Cup
ചൂടുവെള്ളം - 2 Cup
ചേർത്തിളക്കി മൂടിവച്ച് വേവിക്കുക.
ഒരു പാത്രത്തിൽ
വെള്ളം - 3 Cup
ഉപ്പ് - 1 Sp
തിളപ്പിക്കുക.
കുതിർത്തു വച്ച അരി , തിളപ്പിച്ച വെള്ളം ചിക്കനിൽ ചേർത്തിളക്കി വേവിക്കുക.
PC : Instagram.com/foodie_pandaaa