Skip to main content

Posts

Showing posts with the label Biriyani

Kappa Biriyani recipe | Short rib Cassava

Short rib Cassava! A High range delicacy of Kerala. പതിയെ വേവിച്ച പോത്തിന്റെ നെഞ്ചടി, വാട്ട്‌ കപ്പ, കട്ടൻ ചായ, മഴ.... ബാക്കിയുള്ളത് നിങ്ങൾ പൂരിപ്പിക്കു.....!  Short rib - 2kg Onion -5ea Shallots - 300gm Tomato - 4ea Green chillies - 5ea Ginger -30gm Garlic -60gm Curry leaves few All spices leaves / Sarva Sugandi - 3 (optional) Turmeric powder -15gm Coriander powder- 40gm Black pepper powder -20gm Fennel seeds -10gm Fenugreek seeds - 5gm Coconut pieces - 1 coconut Sea salt to taste Marinate all the ingredients together and keep it for an hour. Slow cook the meat in wood fire or pressure cooker for 5-6 whistles Add enough water and cook the meat tender and sauce reduce. (1.5 hours approximately) In a non stick pan heat 60ml coconut oil and slow roast 50gm Kashmiri chilli powder and add the curry. add 10gm garam masala powder. Cassava - 2kg Cleaned and cut into cubes. Boil the cassava with salt and Turmeric powder and strained. Mix well the meat and boiled cassava and add ...

How To Make Kerala Style Chicken Biryani Recipe

ചിക്കന്‍ ബിരിയാണി  ചേരുവകള്‍ ബിരിയാണി അരി  -  2 കപ്പ് ഏലക്കായ്  -  3 എണ്ണം ഗ്രാമ്പൂ  -  6 എണ്ണം കറുവാപ്പട്ട   -     2 കഷ്ണം പെരുംജീരകം - 1 ടീസ്പൂണ്‍ ജാതിപത്രി  -  2 എണ്ണം തക്കോലം  - 3 എണ്ണം മല്ലിയില - ¼ കപ്പ് രംഭയില  -  2 പുതിനയില - ¼ കപ്പ് നെയ്യ്    - ¼  ടീസ്പൂണ്‍ എണ്ണ, ഉപ്പ് - ആവശ്യത്തിന്  മസാലയ്ക്കുവേണ്ടി ചിക്കന്‍ വലിയ കഷണങ്ങളാക്കിയത്  - 1 കിലോ ഇഞ്ചി, വെളുത്തുള്ളി ചതച്ചത്  - 2 ടീസ്പൂണ്‍ വീതം തക്കാളി  -  2 എണ്ണം സവാള ചെറുതായി അരിഞ്ഞത്  - 1½ കപ്പ് മുളകുപൊടി - 1 ടീസ്പൂണ്‍ പച്ചമുളക്  ചെറുതായി അരിഞ്ഞത്   -   3 എണ്ണം കറിവേപ്പില  - ½ ടീസ്പൂണ്‍ മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍ കുരുമുളക് പൊടി  - ¼ ടീസ്പൂണ്‍ മല്ലിപ്പൊടി -  3 ടീസ്പൂണ്‍ മല്ലയില തൈര്‍ -  ½ കപ്പ് നാരങ്ങാനീര്‍ - ½ നാരങ്ങയുടേത്  അലങ്കരിക്കാന്‍ അണ്ടിപ്പരിപ്പ് 15 എണ്ണം രണ്ടായി പിളര്‍ന്നത് സവാള നീളത്തിലാക്കിയത്  - ½ കപ്പ് നെയ്യ്  തയ്യാറാക്കുന്ന വിധം ആദ്യം ...

Thalassery Chicken dum Biriyani –Dum BiryaniRecipes are Simple

തലശ്ശേരി ചിക്കൻ ദം'ബിരിയാണി . 1. ബിരിയാണി അരി 1 Kg 2. ചിക്കൻ 1 kg 3. oil 1/3 cup 4. നെയ് 1 tsp 5. അണ്ടിപരിപ്പ് ,കിസ്മിസ് 100 g വീതം 6. ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് 2 tbsp  7. മുളക് പൊടി 1tsp 8. മല്ലി പൊടി 1 tsp 9. മഞ്ഞൾ പൊടി 1 tsp 10. ചിക്കൻ മസാല 1 tsp 11. ഗരമസാല 1 tsp 12. കുരുമുളക് പൊടി 1tsp 13. 3 തക്കാളി  14.8 പച്ചമുളക് ചതച്ചത് 15.1 ചെറുനാരങ്ങയുടെ നീര് 16. ഏലക്ക ,ഗ്രാമ്പു ,പട്ട - കുറച്ച് 17 .മല്ലിയില ,പുതിനയില ,കറിവേപ്പില - ആവിശ്യത്തിന് 18.1/3 cup തൈര്  19. ഉപ്പ് ആവിശ്യത്തിന്  തയ്യാറാകുന്ന വിധം .ആദ്യം തന്നെ കിസ്മിസും സവാളയും ഒന്ന് വർത്ത് കോ രാം ഇനി മസാല നയ്യാറാക്കാൻ വേണ്ടി ഒരു പാനിലേക്ക് Oil ഒഴിച്ച് കൊടുക്കാം ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി എന്നിവ വയറ്റിയ ശേഷം 7 മുതൽ 12 വരെയുള്ള ചേരുവകൾ ചേർത്ത് വയറ്റി എടുക്കാം ശേഷം ചിക്കൻ ഇട്ട് കൊടുത്ത് തൈരും ഉപ്പും മല്ലിയില ,പൊതിന", കറിവേപ്പില ഇട്ട് കൊടുത്ത് മിക്സ് പെയ്തേന് ശേഷം ലോ flame ൽ കുറുകി വരുന്നത് വരെ വേവിച്ച് എടുക്കാം ആ സമയം കൊണ്ട് ചോറ് തയ്യാറാക്കാം അതിന് വേണ്ടി ചൂടായ ഒരു പാത്രത്തിലേക്ക് ഓയിലും നെയ്യും ഒഴിച്ച് ഒ...

Kannur Kozhi Biriyani | Kannur Style Chicken Biriyani recipe in malayalam

കണ്ണൂർ ബിരിയാണി  അരി കൈമ- 2 കപ്പ് വെള്ളം - 3 കപ്പ് നെയ്യ് - 3 ടേ.സ്പൂൺ ഉപ്പ് - പാകത്തീന് സവാള - 2 എണ്ണം ഗരം മസാല -1 ടീ.സ്പൂൺ (പൊടിക്കാതെ)  ചിക്കൻ മസാല  ചിക്കൻ - 1 കിലോ സവാള - 6 റ്റുമാറ്റൊ - 3 ഇഞ്ചിവെളുത്തുള്ളി - 2 ടേ.സ്പൂൺ (അരച്ചത്) പച്ചമുളക് - 10 മല്ലിയില/പുതിന ഇല ആവശ്യത്തിന് നാരങ്ങ - 1 ഗരംമസാല - 2 ടേ.സ്പൂൺ ഉപ്പ് പാകത്തിന് റോസ് വാട്ടർ/കുങ്കുമപ്പൂവ് - 2 ടേ.സ്പൂൺ (റോസ് വാട്ടറിൽ1 ടീ.സ്പൂൺ കുങ്കുമപ്പൂവ് കലക്കിവെക്കുക. സവാള അരിഞ്ഞതിൽ നിന്ന് ഒരു പിടി എടുത്ത്, വറുത്ത് മാറ്റിവെക്കുക. ബിരിയാണിക്കുമുകളിൽ വിതറാനായി.)  ഒരു കടായിയിൽ നെയ്യ് ചൂടാക്കി, ആദ്യം മുഴുവനെയുള്ള ഗരം മസാലകൾ വഴറ്റി അതിലേക്ക് സവാളയും ഇട്ട് വഴറ്റുക. 5 മിനിട്ടുകഴിഞ്ഞ് കഴുകിവച്ചിരിക്കുന്ന അരിയും ചേർത്ത്, ചെറിയതീയിൽ വഴറ്റുക. അതേസമയം, തിളക്കുന്ന 3 കപ്പ് വെള്ളവും ഉപ്പും ചേർത്ത് ഏറ്റവും ചെറിയ തീയിൽ വേകാൻ വെക്കുക. വെന്തു പാകമായൽ ഇറക്കി അടച്ചുവെക്കുക.  ചിക്കൻ മസാല  ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച്, സവാള കനംകുറച്ചരിഞ്ഞത് ബ്രൗൺ നിറം ആകുന്നിടം വരെ വഴറ്റുക. അതിലേക്ക് പച്ചമുളക് ചതച്ചതും ചേർത്ത് വഴറ്റുക. അതിലേക്ക് എ...

Malabar Style Beef Biriyani Recipe in malayalam

മലബാർ ബീഫ് ബിരിയാണി  ചേരുവകൾ ———- മസാല: ബീഫ് – 1 കിലോ  ഓയിൽ – 3 ടേബിൾസ്പൂൺ  ഉള്ളി – 5  തക്കാളി – 3  ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 4 ടേബിൾസ്പൂൺ  ചില്ലി പേസ്റ്റ് – 1 ടേബിൾടസ്പൂൺ  നാരങ്ങാനീര് – 1 ടിസ്പൂൺ  മഞ്ഞൾപൊടി – അര ടിസ്പൂൺ  കുരുമുളക്പൊടി – ഒന്നര ടിസ്പൂൺ  ഗരം മസാല – 1 ടിസ്പൂൺ  കറിവേപ്പില  മല്ലി-പൊതിന ഇല  ഉപ്പ്  ചോറിനു:  ജീരകശാല റൈസ് – 4ഗ്ലാസ്‌  വെള്ളം – 6 ഗ്ലാസ്‌  നെയ്യ് – 6 ടേബിൾസ്പൂൺ  ലൈംജ്യൂസ്‌ – 1 ടിസ്പൂൺ  കാരറ്റ് – 1 ചെറുത്  ഏലക്ക – 2  പട്ട -1  ഗ്രാമ്പു – 6-7  ബേലീഫ് – 1  ഉപ്പ്  ദം ഇടാൻ:  ഉള്ളി – 1  അണ്ടിപ്പരിപ്പ്, മുന്ദിരി  നാരങ്ങാനീര് – 2 ടേബിൾസ്പൂൺ  മഞ്ഞൾപൊടി – അര ടീസ്പൂൺ  മല്ലി – പോതിനാ ഇല  തയാറാക്കുന്ന വിധം ——————————– ബീഫ് 1 ടിസ്പൂൺ കുരുമുളക് പൊടി, കാൽ ടിസ്പൂൺ മഞ്ഞൾ പൊടി എന്നിവയും, ഉപ്പും ചേർത്ത് വേവിച്ചു വെക്കുക.  എണ്ണ ചുടാക്കി ഉള്ളി വഴറ്റുക.നന്നായി വഴന്നു വന്നാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചില്ലി പേസ്റ്റ് ,തക്കാളി എ...

Ambur biryani | Ambur star biryani | Tamilnadu biryani

ആമ്പൂർ ചിക്കൻ ബിരിയാണി  കാശ്മീരി ഉണക്കമുളക് - 12 ( കുതിർത്തതിനു ശേഷം അരച്ചു വയ്ക്കുക. )  കൈമാ അരീ       - 1 kg (ജീരകശാല അരീ) കഴുകിയതിനു ശേഷം 1/2 മണിക്കൂർ കുതിർത്തു വയ്ക്കുക. പാനിൽ വെജിറ്റബിൾ Oil.    _ 1/2 Cup നെയ്യ്                         - 3 Sp ചൂടാക്കുക. ഏലക്ക.                 - 10 ഗ്രാമ്പൂ                    - 10 പട്ട.                          - 4 തക്കോലം             - 3 മൂപ്പിക്കുക . സവാള.   (Sliced)  _ 4 ഉപ്പ്                           - 1 Sp Brown Colour ആകുന്നതു വരെ വഴറ്റുക. Garlic Paste.           - 5 Sp Ginger Paste           - 5 Sp വഴറ്റുക...

Fish Dum Biryani Malabar style

മലബാർ ഫിഷ്‌ ദം ബിരിയാണി  ചോറിന് വേണ്ട ചേരുവകൾ  1 കിലോ അരി (4 വലിയ ഗ്ലാസ് )  8 ഗ്ലാസ് തിളച്ച വെള്ളം  ചെറുനാരങ്ങ നീര് 2 ടേബിൾ സ്പൂൺ  ഉപ്പ്  പട്ട ഒരു മീഡിയം പീസ്, 4 ഗ്രാമ്പു, 4 ഏലക്കായ ,  ഒരു  സവാള  നേരിയതായി നീളത്തിൽ അരിഞ്ഞത്.  2 ടേബിൾ സ്പൂൺ നെയ്യ്  2 ടേബിൾ സ്പൂൺ ഓയിൽ  അരി നന്നായി കഴുകി അരിപ്പയിൽ ഇട്ട് വെള്ളം പോകാൻ വെക്കുക.  ചുവട് കട്ടിയുള്ള ഒരു ചെമ്പ് അടുപ്പിൽ വെച്ച് അതിലേക്ക് നെയ്യും ഓയിലും ഒഴിച്ച് പട്ട ഗ്രാമ്പു ഏലക്കായ ഇട്ട് മൂത്ത് വരുംമ്പോൾ സവാള ചേർത്ത് വഴറ്റി ശേഷം അരി ഇടുക. നന്നായി വറുത്ത മണം വരുംമ്പോൾ ( അരി ചുവന്ന് പോകാതെ നോക്കണം) തിളച്ച വെള്ളം ഒഴിക്കുക. അതിലേക്ക് ഉപ്പ് നാരങ്ങനീര് ഇവ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്ത് ചെറിയ തീയിൽ ചെമ്പ് അടച്ച് വെച്ച് വേവിക്കുക. 2 മിനുട്ടിന് ശേഷം അടപ്പ് തുറന്ന് മറിച്ചിട്ടശേഷം വീണ്ടും അടച്ച് വെച്ച് വേവിക്കുക. ചോറ് റെഡി,  മസാല ഉണ്ടാക്കുന്ന വിധം  ആവോലി മീൻ 1 കിലോ (കഷ്ണം മീൻ ഏത് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.)  ഒരു ചെറു നാരങ്ങയുടെ നീര് ഒന്നര ടേബിൾ സ്പൂൺ മുളക് പൊടി അര ടീസ...

SIMPLE MUTTON BIRYANI FOR BEGINNERS | MUTTON BIRYANI ...

മട്ടൺ ബിരിയാണി ചേരുവകൾ ബസ്മതി  അരി  വേവിച്ചത്  1 കെജി മട്ടൺ വേവിച്ചത്  1 കെജി തക്കാളി  അരിഞ്ഞത്  1 കപ്പ്‌  സവാള  അരിഞ്ഞത്  1 കപ്പ്‌ മഞ്ഞൾപൊടി  2 ടീസ്പൂൺ മുളകുപൊടി 1 ടീസ്പൂൺ കുരുമുളക്പൊടി 3 ടീസ്പൂൺ ബിരിയാണി  മസാല  3 ടീസ്പൂൺ മല്ലിപൊടി  2 ടീസ്പൂൺ സവാള  2 എണ്ണം  അറിഞ്ഞു  ഫ്രൈ ചെയ്തത് ഉണക്ക  മുന്തിരി  ഫ്രൈ  ചെയ്തത്  2 ടേബിൾസ്പൂൺ Cashewnut  ഫ്രൈ  ചെയ്തത്  2 ടേബിൾസ്പൂൺ പുതിന  ഇല  അരിഞ്ഞത്  1 കപ്പ്‌ പൈനാപ്പിൾ  എസ്സെൻസ്  2 ടീസ്പൂൺ തയ്യാറാക്കുന്ന വിധം ഒരു  ചട്ടിയിൽ  എണ്ണ ചൂടാക്കുക  അതിലേക്  അറിഞ്ഞ  സവാള  ഇട്ടു മൂപ്പിക്കുക  പിന്നീട്  പൊടികൾ  എല്ലാം ചേർത്ത്  നല്ലത്  പോലെ  മോറിയിക്കുക ശേഷം  തക്കാളി  ഇട്ടു  കൊടുക്കുക അത്  വഴന്ന ശേഷം  മട്ടനിൽ ഉള്ള  വെള്ളം  ഒഴിച്ചു  കൊടുക്കാം  അതു കുറുകുമ്പോൾ  മട്ടൺ  പീസ്  ഇട്ടു വരട്ടി...

Pothi Biriyani പൊതി ബിരിയാണി

പൊതി ബിരിയാണി ചേരുവകൾ 1 ചിക്കെൻ - 1 കിലോ കാശ്മീരി മുളകുപൊടി - മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - അര ടീസ്പൂൺ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ കോൺഫ്ലോർ - 1 ടേബിൾസ്പൂൺ ഉപ്പ് 2 ഉള്ളി - അര കിലോ തക്കാളി - 4 പച്ചമുളക് - 8 - 10 ഇഞ്ചി പേസ്റ്റ് - ഒന്നര ടേബിൾസ്പൂൺ വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടേബിൾസ്പൂൺ പൊതിനയില മല്ലിയില ഗരംമസാല - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - അര ടീസ്പൂൺ വെളിച്ചെണ്ണ - ആവാദ്യത്തിനു ആവശ്യത്തിന് പൈനാപ്പിൾ ചെറുതായി അരിഞ്ഞത് - കാൽകപ്പ് ഉപ്പ് 3 അരി  - 4 കപ്പ് വെള്ളം - 6 കപ്പ് നെയ്യ് - 6 റെബിൾസ്‌പൂൺ നാരങ്ങാനീര് - ഒന്നര ടേബിൾസ്പൂൺ ഏലക്ക - 2 പട്ട - 1 കഷ്ണം ബെലീഫ് - 1 ഗ്രാമ്പു - 4 അണ്ടിപ്പരിപ്പ് മുന്തിരി വാഴയില തയ്യാറാക്കുന്ന വിധം ചിക്കെൻ ചെറിയ കഷണങ്ങളാക്കി മുറിക്കുക. ശേഷം ഒന്നാമത്തെ മറ്റു ചേരുവകൾ എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ചു, 1 - 2 മണിക്കൂർ വെക്കുക. ഒരു രാത്രി ഫ്രിഡ്ജിൽ വെക്കുന്നത്‌ കൂടുതൽ നന്നാവും. ഉള്ളി നേര്മയായി അരിഞ്ഞെടുക്കുക. കാൽ കപ്പ് വെളിച്ചെണ്ണ ചൂടാക്കി, ഉള്ളിയുടെ കാൽഭാഗം ചേർത്ത്, ഗോൾഡൻ കളർ ആകുന്നതുവരെ ഫ്രൈ ചെയ്തു മാറ്റ...