Skip to main content

Posts

Showing posts with the label Arabian

Tandoori Chicken without oven at home

തന്തൂരി ചിക്കൻ (tandoori chicken) തന്തൂരി മസാല റെസിപ്പി ചേരുവകൾ 1:മല്ലി മുഴുവനോടെ -2 ടേബിൾസ്പൂൺ 2:കുരുമുളക് -1 ടേബിൾസ്പൂൺ( നിങ്ങളുടെ എരുവിന് അനുസരിച്ച്) 3:പട്ട -3  എണ്ണം  4:ഗ്രാമ്പൂ- 6 എണ്ണം 5:ഏലക്ക -5 എണ്ണം ഏലയ്ക്ക - കറുത്ത ഏലയ്ക്കാ-3 എണ്ണം. 6:ചെറിയ ജീരകം -1 ടേബിൾ സ്പൂൺ 7: വലിയ ജീരകം-1/2 ടേബിൾ സ്പൂൺ 8: ജാതിപത്രി-കുറച്ച് 9: ഉണക്കമുളക്-12 എണ്ണം 10: ഉണങ്ങിയ ഇഞ്ചി -2 ചെറിയ പീസ്  11: തക്കോലം-1  12: കസ്തൂരി മേത്തി-1 1/2 ടേബിൾ സ്പൂൺ  തയ്യാറാക്കുന്ന വിധം 1 മുതൽ 12 വരെയുള്ള ചേരുവകൾ നന്നായി  ഒന്ന് ചൂടാക്കിയെടുക്കുക ശേഷം പൊടിച്ചെടുക്കുക.  തണുത്തശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക  ആവശ്യാനുസരണം എടുക്കാം.  തന്തൂരി മസാല റെഡിയായി കഴിഞ്ഞു. തന്തൂരി ചിക്കൻ ചേരുവകൾ ______________________________ 1: ചിക്കൻ-1എണ്ണം ചെറിയ ചിക്കൻ ആണ് ഞാൻ എടുത്തിരിക്കുന്നത്.(ചിക്കൻ   വൃത്തിയാക്കി നന്നായി വെള്ളം കളഞ്ഞു വയ്ക്കുക .)(   അല്ലെങ്കിൽ മീഡിയം വലിപ്പമുള്ള ചിക്കൻ കഷണങ്ങൾ എടുക്കുക.അത് നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം) 2: ഇഞ്ചി...

Mutton Mandi - Arabian Rice - Aromatic Rice cooked with Mutton

മട്ടൻ മന്തി  മട്ടണ്‍ വലിയ കഷണങ്ങള്‍ ആക്കിയത് - രണ്ടു കിലോ ബസ്മതി അരി -ഒരു കിലോ  സവാള  അരിഞ്ഞത്-2 തക്കാളി-2 പച്ചമുളക്-5 ഇഞ്ചി ചതച്ചത്-ഒരു വലിയ കഷണം  വെളുത്തുള്ളി ചതച്ചത്-7 അല്ലി  മഞ്ഞള്‍പൊടി-ഒരു ചെറിയ സ്പൂണ്‍  ഗ്രാമ്പു-4 കറുവപ്പട്ട-രണ്ടു കഷണം  ഉണക്ക നാരങ്ങ-ഒന്ന്  നെയ്യ്-ആവശ്യത്തിനു ചെറുനാരങ്ങ നീര് - ഒരെണ്ണത്തിന്റെ ഉപ്പ്-പാകത്തിന്  പാകം  ചെയ്യേണ്ട വിധം  ഒരു  പാത്രം അടുപ്പില്‍  വച്ച്  രണ്ടു വലിയ സ്പൂണ്‍ നെയ്യൊഴിച്ച്  സവാള,പച്ചമുളക്,തക്കാളി,ഇഞ്ചി,വെളുത്തുള്ളി,മഞ്ഞള്‍പ്പൊടി,ഇവ  വഴറ്റി മട്ടനും  വെള്ളവും  ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക വെന്തു കഴിഞ്ഞാല്‍ ഇറച്ചി  മാറ്റിവയ്ക്കുക. ചുവടു കട്ടിയുള്ള വേറൊരു പാത്രം   എടുത്ത് കഴുകി വച്ചിരിക്കുന്ന  അരിയിടുക ഇതിലേക്ക്  ആവശ്യമുള്ള  വെള്ളവും(ഇറച്ചി വെന്ത വെള്ളം ഉപയോഗിച്ചാൽ രുചി കൂടും) ഉണക്ക നാരങ്ങയും,കറുവപ്പട്ടയും..ഗ്രാമ്പൂവും,ആവശ്യത്തിനു ഉപ്പും ചേര്‍ത്ത്  നന്നായി ഇളക്കുക  തിളച്ചാലുടന്‍ തീ കുറച്ച്,ചെറിയ തീയില്‍  വേവ...

Arabian Style Alfaham Chicken Recipe in malayalam

അൽഫഹം എങ്ങനെ രുചികരമായി വീട്ടില്‍ ഉണ്ടാക്കാം  ചുട്ടെടുത്ത ചിക്കൻ കഴിച്ചിട്ടുണ്ടോ..? നാട്ടിൽ തന്തൂരി,കെബാബ്,ബാർബിക്യൂ,ടിക്കാ എന്ന പല തരത്തിലുള്ള വെറൈറ്റികളുണ്ടങ്കിലും ഇപ്പോൾ ജനകീയമായിരിക്കുന്നത് അറബി നാട്ടിൽ നിന്നും കുടിയേറിയ അൽഫഹം തന്നെ. മലബാറിലെ ഹോട്ടലുകളിൽ യഥേഷ്ടം ലഭിക്കുന്ന ഈ വിഭവം ഒരു ഗ്രില്ലും അൽപ്പം ചിരട്ടയുമുണ്ടങ്കിൽ വീടുകളിൽ വളരെ ഈസി ആയി ഉണ്ടാക്കാവുന്നതാണ്. നാട്ടിലെ ഫ്രീക്കൻമാർ വൈകുന്നേരങ്ങളിൽ വീടിനു പുറകിലും ഒഴിഞ്ഞ പറമ്പുകളിലും മറ്റും ചിരട്ടക്കനലിൽ അൽഫഹം ചുട്ടെടുക്കുന്നതിൽ പങ്കാളികളാകാൻ ഒരു പാട് കഴിഞ്ഞിട്ടുണ്ട്.എന്നാൽ തെക്കൻ കേരളത്തിൽ ഇത് അത്രയ്ക്ക് സജീവമായ ഒരു വിഭവമല്ല എന്ന് തോന്നുന്നു.  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പുതിനയില ,തൈര് ,മഞ്ഞള്‍പ്പൊടി ,മുളക് പൊടി ,ചിക്കന്‍ മസാല ,വിനാഗിരി ,കുരുമുളക് പൊടി ,ഉപ്പ് . എല്ലാം കൂടി മിക്സ്  ചൈയ്ത മസാല കൂട്ടിൽ ചിത്രത്തിൽ കാണുന്ന രീതിയിൽ മുറിച്ചെടുത്ത (ചെറുതാക്കുന്നതിൽ കുഴപ്പമില്ല) ചിക്കനിൽ മാരിനേറ്റ് ചൈയ്ത് വെക്കുക.  അരമണിക്കൂറിനു ശേഷം ചിക്കൻ ഗ്രില്ലിൽ ഫോൾട് ചൈയ്ത് കനലിൽ ചുട്ടെടുക്കാം. ഇത് നമ്മുടെ കേരള സ്റ്റയില്‍ ആയതുകൊണ്ട...