Skip to main content

arabian-chicken-mandi-recipe-yemeni-style-rice-chicken-in-malayalam

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ചിക്കൻ മന്തി. 

ചിക്കൻ   1 kg
കുരുമുളക്  (crushed). 1  1/2 tbsp
നല്ലജീരകം  (crushed)   1    1/2 tbsp
മഞ്ഞൾ പൊടി  1/4 tsp
ചിക്കൻ cubes  2 എണ്ണം
ഓയിൽ   3/4 cup
മല്ലി ഇല ചെറുതായി അരിഞ്ഞത് 2 tbsp
പുതിന ഇല ചെറുതായി അരിഞ്ഞത്  2 tbsp 

ചിക്കനിൽ മുകളിൽ കൊടുത്ത ചേരുവകൾ പുരട്ടി  2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക 

റൈസ് ഉണ്ടാക്കാൻ 

ബസ്മതി അരി   3 ഗ്ലാസ്‌
പട്ട, ഗ്രാമ്പു, ഉണക്ക നാരങ്ങ, ഏലക്ക 
കുരുമുളക്  മുഴുവനോടെ   1 tsp
ഉപ്പ്
നെയ്യ് /ബട്ടർ  1 tbsp 

അരി നന്നായി കഴുകി കുതിർത്തു വെക്കുക
വെള്ളം ചൂടാക്കി  പട്ട ഗ്രാമ്പു ഏലക്ക ഉണക്ക നാരങ്ങ  കുരുമുളക്  ഉപ്പ് ചേർക്കുക.. തിളച്ചു വരുമ്പോൾ അരി ഇട്ടുകൊടുക്കുക.. വെന്തുവന്നാൽ  അരിപ്പയിൽ വെള്ളം വാരാൻ വെക്കുക.. ഇതേ സമയം  ധം ചെയ്യാൻ വലിപ്പമുള്ള പാത്രത്തിൽ ചിക്കൻ  വേവിക്കാൻ വെക്കുക.. രണ്ട് വശവും വെന്തു വന്നാൽ വേവിച്ച റൈസ്   മുകളിൽ  നെയ്യ് ചേർത്ത്  നന്നായി മൂടി 20 മിനിറ്റ് ധം ചെയ്തെടുക്കുക.
PC : Instagram.com/shanuzpassion

Popular posts from this blog

Kerala style Beef Achar, Beef Pickle | ruchikoottukal

ബീഫ് അച്ചാർ | Beef Pickle  ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. ആവശ്യമുള്ള സാധനങ്ങൾ ബീഫ് -അര കിലോ ഇഞ്ചി -2 ടീസ്പൂൺ വെളുത്തുള്ളി -2 ടീസ്പൂൺ അച്ചാർ പൊടി -4 ടേബിൾ സ്പൂൺ വെള്ളം -1 കപ്പ് വിനാഗിരി -1 കപ്പ് പഞ്ചസാര -2 നുള്ള് എണ്ണ, ഉപ്പ്, മഞ്ഞപൊടി, മുളക് പൊടി, മല്ലിപ്പൊടി -ആവശ്യത്തിന് തയാറാക്കുന്ന വിധം ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക. അതിന് ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ്...

മീൻ അച്ചാർ | Fish Pickle - Kerala Style

മീൻ അച്ചാർ  ആവശ്യമുള്ള ചേരുവകൾ   എണ്ണ  ചൂര  കടുക് – 2 tsp  ഇഞ്ചി – 1 , 2  വെളുത്തുള്ളി – 20 , 25 മുളക്പൊടി – 2 , 3 കുരുമുളക്പൊടി – 1 tbsp മഞ്ഞൾപൊടി – 1 tsp കായം – 1 / 4 tsp ഉലുവപ്പൊടി – 1 / 4 tsp വിനാഗിരി – 1 കപ്പ് ഉപ്പ് കറിവേപ്പില – 3 തണ്ട്   തയ്യാറാക്കുന്ന വിധം    ആദ്യം ചൂര മീൻ നന്നായി കഴുകി അച്ചാറിന്റെ ഷേപ്പിൽ മുറിച്ച എടുക്കുക ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , മുളക്പൊടി , കുരുമുളക് പൊടി , മഞ്ഞൾപൊടി , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളകി മീനിൽ മസാല പിടിപ്പിക്കുക ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടി വെച്ച മീൻ ഇട്ട് വറുക്കുക പകുതി വെന്ത കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക ഇനി അതിലേക്ക് വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക ഇനി അതിലേക്ക് കായം , മഞ്ഞൾപൊടി , ഉലുവപ്പൊടി , മുളക്പൊടി എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക ഇനി അതിലേക്ക് വറുത്ത മീനും വിനാഗിരിയും ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക അങ്ങനെ നമ്മുടെ നാടൻ മീൻ അച്ചാർ...

BEEF LIVER FRY KERALA STYLE |

ലിവർ പെപ്പർ ഫ്രൈ  ആവശ്യമായവ:  ബീഫ് ലിവർ- അര കിലോ ഉള്ളി അരിഞ്ഞത് - 4-5 ചെറിയ ഉള്ളി (1 സവാള) ഇഞ്ചി വെളുത്തുള്ളി - ചതച്ചത് ഓരോ tbsp വീതം പച്ചമുളക്, കറിവേപ്പില കുരുമുളക് പൊടി - 1 or 1.5 tbsp (എരിവിനു അനുസ്സരിച്ച്) മഞ്ഞൾ പൊടി - 1/4 tsp ഇറച്ചി മസാല - 1/2 tsp ഉപ്പു, എണ്ണ [മുളക് പൊടി ഇഷ്ടം ഉണ്ടെങ്കിൽ അതും കൂടി കാൽ സ്പൂണ്‍ ചേർക്കുക, അപ്പോൾ കുരുമുളക് പൊടിയുടെ അളവ് കുറയ്ക്കാൻ മറക്കരുത് (ഇത് ലിവർ പെപ്പർ ഫ്രൈ ആണ് ഉണ്ടാക്കിയിരിക്കുന്നത്]  ഉണ്ടാക്കുന്ന വിധം:  ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് മസാല കൂട്ട് ലേശം വെള്ളത്തിൽ കലക്കി ചേർത്ത് വഴന്നു വരുമ്പോൾ പച്ചമുളകും അരിഞ്ഞു വെച്ചിരിക്കുന്ന ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക.  ഇതിലേയ്ക്ക് കുറച്ചു വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടി ആയിപോകും. വെള്ളം കുറച്ചു ചേർത്ത് അര മണിക്കൂറിൽ താഴെ വേവിക്കുക, അധികം വേവിച്ചാൽ റബ്ബർ കഷ്ണങ്ങൾ പോലെ ആയിപോകും.  കറി വെള്ളം വറ്റി വരട്ടി എടുക്കുക, ഇതിലേക്ക് കറിവേപ്പ...