Skip to main content

Thalassery Chicken dum Biriyani –Dum BiryaniRecipes are Simple

തലശ്ശേരി ചിക്കൻ ദം'ബിരിയാണി
.
1. ബിരിയാണി അരി 1 Kg
2. ചിക്കൻ 1 kg
3. oil 1/3 cup
4. നെയ് 1 tsp
5. അണ്ടിപരിപ്പ് ,കിസ്മിസ് 100 g വീതം
6. ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് 2 tbsp 
7. മുളക് പൊടി 1tsp
8. മല്ലി പൊടി 1 tsp
9. മഞ്ഞൾ പൊടി 1 tsp
10. ചിക്കൻ മസാല 1 tsp
11. ഗരമസാല 1 tsp
12. കുരുമുളക് പൊടി 1tsp
13. 3 തക്കാളി 
14.8 പച്ചമുളക് ചതച്ചത്
15.1 ചെറുനാരങ്ങയുടെ നീര്
16. ഏലക്ക ,ഗ്രാമ്പു ,പട്ട - കുറച്ച്
17 .മല്ലിയില ,പുതിനയില ,കറിവേപ്പില - ആവിശ്യത്തിന്
18.1/3 cup തൈര് 
19. ഉപ്പ് ആവിശ്യത്തിന് 

തയ്യാറാകുന്ന വിധം
.ആദ്യം തന്നെ കിസ്മിസും സവാളയും ഒന്ന് വർത്ത് കോ രാം ഇനി മസാല നയ്യാറാക്കാൻ വേണ്ടി ഒരു പാനിലേക്ക് Oil ഒഴിച്ച് കൊടുക്കാം ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി എന്നിവ വയറ്റിയ ശേഷം 7 മുതൽ 12 വരെയുള്ള ചേരുവകൾ ചേർത്ത് വയറ്റി എടുക്കാം ശേഷം ചിക്കൻ ഇട്ട് കൊടുത്ത് തൈരും ഉപ്പും മല്ലിയില ,പൊതിന", കറിവേപ്പില ഇട്ട് കൊടുത്ത് മിക്സ് പെയ്തേന് ശേഷം ലോ flame ൽ കുറുകി വരുന്നത് വരെ വേവിച്ച് എടുക്കാം ആ സമയം കൊണ്ട് ചോറ് തയ്യാറാക്കാം
അതിന് വേണ്ടി ചൂടായ ഒരു പാത്രത്തിലേക്ക് ഓയിലും നെയ്യും ഒഴിച്ച് ഒരു സവാള അരിഞ്ഞതും കുറച്ച് ഏലക്ക പട്ട ഗ്രാമ്പു ഒന്ന് മൂപ്പിച്ചെടുക്കാം  ശേഷം അരി ഇട്ട് കൊടുത്ത് ആവിശ്യത്തിന് വെള്ളയും ഉപ്പും ചെറുനാരങ്ങയുടെ നീരും ചേർത്ത് അടച്ചുവെച്ച് law flame ൽ ഇട്ട് വേവിച്ച് എടുക്കാം പേറു ചിക്കനും റെഡി ആയാൽ ദം' ഇടാം അതിന് വേണ്ടി ഒരു പാനിലേക്ക് മസാല ഇട്ട് കൊടുത്തതിന് ശേഷം ചോറ് ഇട്ട് കൊടുക്കാം ശേഷം ബിരിയാണിക്ക് കളറ് കിട്ടാൻ വേണ്ടി കുറച്ച് വെള്ളത്തിൽ മഞ്ഞൾ പൊടി ചേർത്ത് ഒഴിച്ച് കൊടുക്കാം ശേഷം ഇത് പോലെ തന്നെ ചെയ്യുക.
PC : Instagram.com/macaron_gal 

Popular posts from this blog

SPICY MASALA FISH FRY | FISH FRY RECIPE | TAWA FISH FRY | FISH FRY

ഫിഷ്‌ ഫ്രൈ എണ്ണയില്ലാതെ , തവ ഫ്രൈ image credit :Instagram.com/chef__arun__vijayan ചേരുവകള്‍ :- 1. വലിയ മീന്‍ – 4 കഷണം 2. റൊട്ടിപ്പൊടി / കടല പൊടി – 1 ടി സ്പൂണ്‍ 3. മഞ്ഞള്‍പ്പൊടി – 1/2 ടി സ്പൂണ്‍ 4. മുളക് പൊടി – 1 ടി സ്പൂണ്‍ 5. ചെറുനാരങ്ങ – 1 എണ്ണം 6. വെളുത്തുള്ളി – 4 അല്ലി 7. ഇഞ്ചി – 1 കഷണം 8. ഉപ്പ് – പാകത്തിന് 9. കറിവേപ്പില - 10 ഇല 10 ബദാം - 5 എണ്ണം 11. കൊച്ചുള്ളി (ഒന്നോ രണ്ടോ ) 12. വെള്ളം -ആവശ്യത്തിന് പാകം ചെയ്യുന്ന വിധം:- റൊട്ടിപ്പൊടി / കടല പൊടി മഞ്ഞള്‍പ്പൊടി, മുളക് പൊടി, ചെറുനാരങ്ങ,വെളുത്തുള്ളി ഇഞ്ചി, ഉപ്പ് , കറിവേപ്പില, ബദാം, കൊച്ചുള്ളി ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക. മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി 1/2 മണിക്കൂറില്‍ അധികം വയ്ക്കണം. വെളിച്ചെണ്ണയിൽ അല്ല വറുക്കുന്നത്‌, വെള്ളം ഒഴിച്ച് ചൂടാക്കി മീൻ കഷ്ണങ്ങൾ ഇട്ടു അടച്ചുവെച്ച് വേവിക്കുക, ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചാൽ അടിയിൽ പിടിക്കാതിരിക്കും

Nadan Chicken Perattu Recipe in malayalam

നാടൻ കോഴി ചിക്കൻ പിരട്ടു   ചേരുവകൾ :  1.ചിക്കൻ  -1.1/2 kg 2.മുളകുപൊടി - 6സ്പൂൺ  3.മഞ്ഞൾപൊടി -1സ്പൂൺ  4.മല്ലിപൊടി -4 സ്പൂൺ   5.ഗരം മസാല പൊടി - 4സ്പൂൺ   6.പൊതിയിന ഇല -1 പിടി  7.രംഭഇല  -1പിടി   8.കടുക്  -2സ്പൂൺ   9.ഇഞ്ചി  -1കഷ്ണം  10.വെളുത്തുള്ളി  -5 അല്ലി   11.പച്ചമുളക്  -4 എണ്ണം  12.കറിവേപ്പില -1 തണ്ട്   13.വെളിച്ചെണ്ണ -100 ഗ്രാം  14.ഉപ്പു  - ആവിശ്യത്തിന്  തയ്യാറാക്കുന്നവിധം :  സ്റ്റെപ് -1  ചിക്കൻ  ചെറിയ കഷ്ണങ്ങൾ ആക്കി പൊടികൾ എല്ലാം പകുതി എടുത്തു  ഉപ്പും ചേർത്തു  ചിക്കനിൽ നന്നായി പുരട്ടി  മാറ്റി വെക്കുക   സ്റ്റെപ് -2  കുഴിവുള്ള പാനിൽ   5 സ്പൂൺ  വെളിച്ചെണ്ണ ഒഴിച്ച്  പൊതിയിന രംഭ ഇലകൾ  ഇട്ടു വഴറ്റി  കറിവേപ്പില  ചേർക്കുക    ഇഞ്ചി  വെളുത്തുള്ളി പച്ചമുളക്  ചതച്ചു  ഇടുക    ശേഷം  ചിക്കൻ ചേർത്തു  നന്നായി  ഇളക്കുക  അടിയിൽ  പിടിച്ചു പോകാതിരിക്കാൻ  ശ്രദ്ധിക്കണം ചിക്കനിലെ വെള്ളം വാർന്നു വരുമ്പോൾ  മൂടി വെച്ച്  നന്നായി  വേവിക്കുക  വെന്തു  വരുമ്പോൾ  ഭാക്കി  പൊടികൾ ചേർത്തു  വരട്ടി  എടുക്കുക  ആവിശ്യത്തിന് ഉപ്പും  ചേർത്തു കൊടുക്കുക   ഒരു പാനലിൽ  വെളിച്ചെണ്ണ  ഒഴിച്ച്  ചൂടാകുമ്പോൾ  കുറച്ചു  മുളകുപൊടി  ഇട്ടു

Pazham Pori with Beef recipe in malayalam

പഴംപൊരി & ബീഫ് കറി  ബീഫും , പഴം പൊരിയും ; പണ്ടൊന്നും ഇങ്ങനെ ഒരു കോമ്പിനേഷനെ കുറിച്ച്‌ നമുക്ക്‌ അറിയില്ലായിരുന്നു. ഈയിടെ ആണ്‌ ഹോട്ടലുകളിൽ സ്പെഷ്യൽ വിഭവമായി ഇത്‌ മാറിയത്‌.. ഇങ്ങനെ തയ്യാറാക്കുമ്പോൾ  ഇവ സാധാരണ നാം ഉണ്ടാക്കുന്നതിൽ നിന്ന് അൽപ്പം വ്യത്യാസവും ഉണ്ട്‌.  എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നോക്കാം  പഴം പൊരിക്ക് വേണ്ട ചേരുവകൾ  ഏത്തപ്പഴം അധികം പഴുക്കാത്തത്-2 എണ്ണം (നടുവേ കനംകുറച്ച് നാലായി മുറിച്ചെടുക്കുക.  2 മൈദ-1 ചെറിയ കപ്പ്  3 അരിപ്പൊടി-1 ടേബിൾസ്പൂൺ ( കുറച്ച് തരിയോട് കൂടിയുള്ള അരിപ്പൊടി എടുക്കുക )  4 മഞ്ഞൾപൊടി-കാൽ ടീസ്പൂൺ  5 ചെറിയ ജീരകം-കാൽ ടീസ്പൂൺ ( ഒന്ന് പതിയെ ചതച്ചെടുക്കുക) (ഓപ്ഷണൽ)  6 കറുത്ത എള്ള്-അര ടീസ്പൂൺ ( ഓപ്ഷണൽ)  7 ഉപ്പ്  ആവശ്യത്തിന്.  8  വെള്ളം-1/2 കപ്പ് (നോക്കി ആവശ്യത്തിനനുസരിച്ച് എടുക്കുക.)  9 ഫ്രൈ ചെയ്യാൻ വെളിച്ചെണ്ണ -  ആവശ്യത്തിന്  *തയ്യാറാക്കുന്ന വിധം* ഒരു പാത്രത്തിലേക്ക് 2 മുതൽ 4 വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നല്ലതുപോലെ മിക്സ് ആക്കുക. ശേഷം ജീരകവും, എള്ളും,ചേർത്ത് ഒന്ന് കൂടെ മിക്സ് ചെയ്യുക. തയ്യാറാക്കിയ മാവിൽ പഴം മുക്കി ചൂടായ ഓയിൽ ഫ്രൈ ചെയ്തെ