എലാഞ്ചി
മൈദാ 1 കപ്പ്
മുട്ട 1
പാല് 1 - 11/2 കപ്പ്
കളർ വേണം എങ്കിൽ അല്പം മങ്ങൾപൊടി, അല്ലെങ്കിൽ foodകളർ
ഇത് മിക്സിയിൽ അടിച്ചു ലൂസ് ആയ ബാറ്റർ തയ്യാറാക്കുക...
ഇനി ഫില്ലിംഗ്
തേങ്ങ 1 കപ്പ്
പഞ്ചസാര 4 tsp
നട്സ് 1 spn
ഏലക്കായ് 2എണ്ണം
നെയ്യ് 1 tsp
നെയ്യ് ഒഴിച്ച് നുട്സ് വറുത്തു മാറ്റുക.ഇതിലേക്ക് തേങ്ങ ഇട്ടു ചെറിയ തീയിൽ വറുക്കുക...ഇളം ഗോൾഡൻ കളർ ആകുമ്പോൾ പഞ്ചസാര ഏലക്കായ ഇവ ഇട്ടു അടുപ്പിൽ നിന്ന് മാറ്റുക...
നേരത്തെ തയ്യാറാകിയ മൈദാ ബാറ്റെർ പാൻ കേക്ക് ഉണ്ടാക്കി അതിൽ ഈ ഫില്ലിംഗ് വച്ചു ചുരുട്ടി എടുക്കുക കഴിക്കാം