Skip to main content

Posts

Kerala style Beef Achar, Beef Pickle | ruchikoottukal

Recent posts

എലാഞ്ചി | Elanchi/crepes with sweet coconut filling | Ifthar recipe

എലാഞ്ചി മൈദാ 1 കപ്പ്‌ മുട്ട        1 പാല്     1 - 11/2 കപ്പ്‌ കളർ വേണം എങ്കിൽ അല്പം മങ്ങൾപൊടി, അല്ലെങ്കിൽ foodകളർ  ഇത് മിക്സിയിൽ അടിച്ചു ലൂസ് ആയ ബാറ്റർ തയ്യാറാക്കുക... ഇനി ഫില്ലിംഗ് തേങ്ങ         1 കപ്പ്‌ പഞ്ചസാര  4 tsp നട്സ്           1 spn ഏലക്കായ്  2എണ്ണം  നെയ്യ്            1  tsp നെയ്യ് ഒഴിച്ച് നുട്സ് വറുത്തു മാറ്റുക.ഇതിലേക്ക് തേങ്ങ ഇട്ടു ചെറിയ തീയിൽ വറുക്കുക...ഇളം ഗോൾഡൻ കളർ ആകുമ്പോൾ പഞ്ചസാര ഏലക്കായ ഇവ ഇട്ടു അടുപ്പിൽ നിന്ന് മാറ്റുക... നേരത്തെ തയ്യാറാകിയ മൈദാ ബാറ്റെർ  പാൻ കേക്ക് ഉണ്ടാക്കി അതിൽ ഈ ഫില്ലിംഗ് വച്ചു ചുരുട്ടി എടുക്കുക കഴിക്കാം

Rambuttan infused Buffallo Vindaloo!

Rambuttan infused Buffallo Vindaloo! എരിവും പുളിയും മധുരവും! ഇത് മുന്നും ഇറച്ചിയുമായി ഒത്ത് ചേർന്നാൽ വിന്താലുവായി.. നാവിൻ  തുമ്പിലെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന ഒരുഗ്രൻ കറി, പറങ്കികൾ ഗോവയിലെത്തിച്ച ഈ വിശിഷ്ട വിഭവം എല്ലാ മികച്ച ഇന്ത്യൻ ഭക്ഷണശാലകളിലെ മെനുവിലെ സ്ഥിര സാന്നിധ്യമാണ്.. വിനാഗിരിയും വെളുത്തുള്ളിയും എന്നതിൽ നിന്നാണ് ഈ പേര് വന്നത് അല്ലാതെ പലരും ഇപ്പോഴും കരുതുന്നപോലെ ഉരുളക്കിഴങ്ങുമായി യാതൊരു ബന്ധവുമില്ല..! സോയാചങ്ങും, ടോഫുവും വച്ച് വെജിറ്റേറിയൻസിന് ഇത് ചെയ്യാവുന്നതാണ്..! A fierily tangy fragrant speciality Curry of Goa with Portuguese influence!  Meat cooked in vinegar and Garlic or in Portuguese "carne de vinha d’alhos" an authentic tangy and spicy curry with sweet spices.  Beef/ Pork - 1kg cut into cubes Kashmeeri chilly powder -  20gm Turmeric powder-5gm Ginger garlic paste - 20gm Rambuttan/ Lychee chopped - 3 (optional) Salt- pinch  Wash and strained the meat and marinate with above spices. Vindaloo paste (overnight soacking recommended) Shallots- 10 nos Garli

Kappa Biriyani recipe | Short rib Cassava

Short rib Cassava! A High range delicacy of Kerala. പതിയെ വേവിച്ച പോത്തിന്റെ നെഞ്ചടി, വാട്ട്‌ കപ്പ, കട്ടൻ ചായ, മഴ.... ബാക്കിയുള്ളത് നിങ്ങൾ പൂരിപ്പിക്കു.....!  Short rib - 2kg Onion -5ea Shallots - 300gm Tomato - 4ea Green chillies - 5ea Ginger -30gm Garlic -60gm Curry leaves few All spices leaves / Sarva Sugandi - 3 (optional) Turmeric powder -15gm Coriander powder- 40gm Black pepper powder -20gm Fennel seeds -10gm Fenugreek seeds - 5gm Coconut pieces - 1 coconut Sea salt to taste Marinate all the ingredients together and keep it for an hour. Slow cook the meat in wood fire or pressure cooker for 5-6 whistles Add enough water and cook the meat tender and sauce reduce. (1.5 hours approximately) In a non stick pan heat 60ml coconut oil and slow roast 50gm Kashmiri chilli powder and add the curry. add 10gm garam masala powder. Cassava - 2kg Cleaned and cut into cubes. Boil the cassava with salt and Turmeric powder and strained. Mix well the meat and boiled cassava and add chop

How to Make Chicken | Mutton | Beef Liver Fry Recipe

ലിവർ ഫ്രൈ ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ / മട്ടൻ / ബീഫ് ലിവർ- അര കിലോ സവാള ചെറുതായി അരിഞ്ഞത്- ഒന്ന് ചുവന്നുള്ളി അരിഞ്ഞത് - നാല് ഇഞ്ചി വെളുത്തുള്ളി ചതച്ചത് - രണ്ടു ടേബിൾ സ്പൂണ്‍ (ഇഞ്ചി കുറച്ചും വെളുത്തുള്ളി കൂട്ടിയും എടുക്കണം) പച്ചമുളക് കീറിയത് - നാല് തക്കാളി - ഒന്ന് കറിവേപ്പില- രണ്ട് തണ്ട് മുളക്പൊടി - ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി - ഒരു ടേബിൾസ്പൂണ്‍ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണ്‍ ഇറച്ചി മസാല - അര ടീസ്പൂണ്‍ കടുക് - അര ടീസ്പൂണ്‍ വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് പാകത്തിന്. പാകം ചെയ്യുന്ന വിധം: ലിവർ ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾ വെള്ളത്തിൽ മുക്കി വെക്കുക. എന്നിട്ട് ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക, അതിലേക്ക് സവാള, ഉള്ളി, ഇഞ്ചിവെളുത്തുള്ളി ചതച്ചത് പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക്പൊടി, ഇറച്ചി മസാല എന്നിവ ചേർത്ത് വഴന്നു വരുമ്പോൾ തക്കാളി അറിഞ്ഞു വെച്ചിരിക്കുന്ന ഇളക്കുക. എന്നിട്ട് തീ കുറച്ചു ഒരു അടപ്പ് വെച്ച് ഒരു മിനിറ്റ് അത് മൂടി വെച്ച് വേവിക്കുക. ഒരു മിനിട്ടിനു ശേഷം വീണ്ടും ഇളക്കുക അതിലേക് ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക. അതിനു ശേഷം വെള്

Prawn Pickle | Chef Pillai Recipe

Image order meat online Prawn Pickle! ഉണക്ക കൊഞ്ച്  പൊടിച്ച് ചേർത്ത ചെമ്മീൻ അച്ചാർ കഴിച്ചിട്ടുണ്ടോ..? ഇല്ലങ്കിൽ കഴിക്കണം... ഒരുഗ്രൻ അച്ചാർ കുറിപ്പടി! Sun-dried Shrimps infused Prawns pickle with Cocum Vinegar! A must try recipe for seafood lovers!  Shrimps/ Prawns - 500gm Kashmiri chilly powder -25gm Turmeric powder -10gm Black pepper powder - 10gm Salt to taste Curry leaves finely chopped - few Vinegar - 30ml Mix all the ingredients and marinate the prawns and keep it for 30 minutes In a pan add Coconut oil/ sunflower oil and fry the prawns and keep aside. (Do not overcook the prawns) Sun-dried Shrimps -30 gm ( Slow roasted for 2 minutes and crushed) Garlic sliced -100gm Ginger chopped -20gm Green chillies -4 Bird's eye chills - few (optional) Curry leaves few  Sea salt to taste Cocum - 1 Vinegar - 60ml ( according to the sauce consistency) Kashmiri chilly powder - 30gm Roasted fenugreek powder -5gm Asfotodia/ Kayam - 5gm Gingerly oil - 30ml In a Clay pot heat Gingerly

Tandoori Chicken without oven at home

തന്തൂരി ചിക്കൻ (tandoori chicken) തന്തൂരി മസാല റെസിപ്പി ചേരുവകൾ 1:മല്ലി മുഴുവനോടെ -2 ടേബിൾസ്പൂൺ 2:കുരുമുളക് -1 ടേബിൾസ്പൂൺ( നിങ്ങളുടെ എരുവിന് അനുസരിച്ച്) 3:പട്ട -3  എണ്ണം  4:ഗ്രാമ്പൂ- 6 എണ്ണം 5:ഏലക്ക -5 എണ്ണം ഏലയ്ക്ക - കറുത്ത ഏലയ്ക്കാ-3 എണ്ണം. 6:ചെറിയ ജീരകം -1 ടേബിൾ സ്പൂൺ 7: വലിയ ജീരകം-1/2 ടേബിൾ സ്പൂൺ 8: ജാതിപത്രി-കുറച്ച് 9: ഉണക്കമുളക്-12 എണ്ണം 10: ഉണങ്ങിയ ഇഞ്ചി -2 ചെറിയ പീസ്  11: തക്കോലം-1  12: കസ്തൂരി മേത്തി-1 1/2 ടേബിൾ സ്പൂൺ  തയ്യാറാക്കുന്ന വിധം 1 മുതൽ 12 വരെയുള്ള ചേരുവകൾ നന്നായി  ഒന്ന് ചൂടാക്കിയെടുക്കുക ശേഷം പൊടിച്ചെടുക്കുക.  തണുത്തശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക  ആവശ്യാനുസരണം എടുക്കാം.  തന്തൂരി മസാല റെഡിയായി കഴിഞ്ഞു. തന്തൂരി ചിക്കൻ ചേരുവകൾ ______________________________ 1: ചിക്കൻ-1എണ്ണം ചെറിയ ചിക്കൻ ആണ് ഞാൻ എടുത്തിരിക്കുന്നത്.(ചിക്കൻ   വൃത്തിയാക്കി നന്നായി വെള്ളം കളഞ്ഞു വയ്ക്കുക .)(   അല്ലെങ്കിൽ മീഡിയം വലിപ്പമുള്ള ചിക്കൻ കഷണങ്ങൾ എടുക്കുക.അത് നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം) 2: ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾ സ്പൂൺ( അല്ലെങ്കിൽ പൗഡർ എടുക്കുക.